kevin-58

കൊല്ലം: വടക്കേവിള നഗർ 17 എ സ്വിഷിൽ വീട്ടിൽ പരേതരായ എഡ്വിൻ.ജെ.ഗോമസിന്റെയും ക്രിസ്റ്റബൽ എഡ്വിന്റെയും മകൻ കെ.ഇ.കെവിൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊല്ലം പള്ളിത്തോട്ടം തോപ്പ് സെയിന്റ് സ്റ്റീഫൻ ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോസഫ്, സെറിൻ, ബെവിൻ, മെർലിൻ (ആസ്ട്രേലിയ).