പോരുവഴി: അമ്പലത്തുംഭാഗം മംഗലത്ത് പുത്തൻവീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ചന്ദ്രികപിള്ള തങ്കച്ചി (75) നിര്യാതയായി. മക്കൾ: ബിജുകുമാർ, ബിനു മംഗലത്ത് (പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്). മരുമകൾ: പ്രസന്നകുമാരി. സഞ്ചയനം 20ന് രാവിലെ 8ന്.