
കൊല്ലം: ശാസ്ത്രി ജംഗ്ഷൻ രാധാസ് പെട്രോൾ പമ്പിന് സമീപം ശ്രേയസിൽ പരേതനായ ഒ.ആന്റണിയുടെ ഭാര്യ ഷീല ആന്റണി (88) സംസ്കാരം 17ന് വൈകിട്ട് 3ന് ചെമ്മാൻ മുക്ക് ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽനിര്യാതയായി. വിധവ മൂവ്മെന്റ് സ്ഥാപക പ്രസിഡന്റാണ്. മക്കൾ: പരേതനായ ജോസഫ് റോക്കി ആന്റണി, ഡോളി മെരറ്റ ജോസ് (മൊസാംബിക്), റോയിസ്റ്റൺ ആന്റണി. മരുമകൻ: ജോസ് പറയൻകെൻ (മൊസാംബിക്)