
ഓയൂർ: വെളിനല്ലൂർ പത്തുതെങ്ങും വീട്ടിൽ പരേതനായ സുകുമാരൻ വൈദ്യരുടെയും സരസമ്മയുടെയും മകൻ എസ്.സുനിൽകുമാർ (51) നിര്യാതനായി. വൈകാശി സ്റ്റുഡിയോ ഉടമയും എസ്.എൻ.ഡി.പി യോഗം ഓയൂർ ടൗൺ ശാഖ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: സി.ഷാന. മക്കൾ: വൈകാശി സുനിൽ, വൈശാഖി സുനിൽ. സഞ്ചയനം 17ന് രാവിലെ 7ന്.