പുത്തൂർ: കാരിക്കൽ വെട്ടുരുത്തിൽ വീട്ടിൽ നളിനാക്ഷന്റെ ഭാര്യ ഭാസുരാംഗി (70) നിര്യാതയായി. മക്കൾ: ലേഖ, രാജേഷ് (എൽ.ഐ.സി). മരുമക്കൾ: പരേതനായ ഉല്ലാസ്, പ്രിയ. സഞ്ചയനം 17ന് രാവിലെ 7.30ന്.