
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഇടയിലവീട്ടിൽ മുഹമ്മദ്‌കുഞ്ഞ് (95) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: സിദ്ദിഖ്, റംല, പരേതനായ ഡോ.നാസർ, നൗഷാദ്, നവാബ്, നുസൈബ, നിസാം. മരുമക്കൾ: അയിഷത്ത്, പരേതനായ അബ്ദുൽ ലത്തീഫ്, സൈജുന്നിസ, സബീന, നിസ, അബ്ദുൽ നാസർ, നദീറ.