പത്തടി: തോലൂർ അമൃതാലയത്തിൽ ജനാർദ്ദനന്റെ ഭാര്യ സുമതി (75) നിര്യാതയായി. മക്കൾ: ശശി, ശശികല, സന്തോഷ്, ഷൈനി. മരുമക്കൾ: സുധിലാൽ ബായി, ശോഭന ലാൽ, അനിക, ബിജുലാൽ.