
കൊല്ലം: കാവനാട് ആൽത്തറമൂട്ടിൽ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ.ജോസഫ് ഫ്രാങ്ക് (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഇസബെല്ല. മക്കൾ: ഡോ.ജോൺ.ജെ.ഫ്രാങ്ക് (അമേരിക്ക) ഡോ. ജെറി.ജെ.ഫ്രാങ്ക്. മരുമകൾ ഡോ. ജീൻ ഫ്രാങ്ക് (അമേരിക്ക). സഹോദരങ്ങൾ: ഫ്രാൻസിസ് ഫ്രാങ്ക്, ആൻഡ്രു ഫ്രങ്ക്, കാർമ്മൽ ജോർജ്, മാർഷൽ ഫ്രാങ്ക് (എഡിറ്റർ, വിശ്വധർമ്മം), ബാബു ഫ്രാങ്ക്.