shamala-kumai-68

ഭരണിക്കാവ്: മുതുപിലാക്കാട് പടിഞ്ഞാറ് കൃഷ്ണനിവാസിൽ ആർ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ സി.ശ്യാമളകുമാരി (68) നിര്യാതയായി. മക്കൾ: ബി.പ്രദീപ്കുമാർ (എക്സ് സർവീസ്), എസ്.പ്രീതാകുമാരി (ആസ്റ്റർ പി.എം.എഫ്, ഭരണിക്കാവ്). മരുമക്കൾ: എൽ.വിദ്യ (അദ്ധ്യാപിക, ഗവ. യു.പി.എസ്, വലിയപാടം), കെ.ആർ.രാഗേഷ് (എക്സ് സർവീസ് ആൻഡ് കെ.എം.എം.എൽ ചവറ). സഞ്ചയനം17ന് രാവിലെ 7.30ർന്.