കരുനാഗപ്പള്ളി: പാവുമ്പ തെന്നല വടക്കതിൽ ജമാലുദ്ദീൻ (77) നിര്യാതനായി. ഭാര്യ: സുഹ്റ ബീവി. മക്കൾ: സജീവ്, നിസാർ, നിസാം (കേരളകൗമുദി പാവുമ്പ ഏജന്റ്). മരുമക്കൾ: സലീന, ഷമീറ, നൗസിയ.