ചാത്തന്നൂർ: ഇടനാട് കൊല്ലായ്ക്കൽ രഹോബോത്തിൽ ജി.സദാശിവൻ (69) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: സജി, ശ്യാം, സൗമ്യ. മരുമക്കൾ: ബിജു, വിജി.