കരുനാഗപ്പള്ളി: കല്ലുംമൂട് ആദിനാട് തെക്ക് മുല്ലശേരിൽ തെക്കതിൽ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: പരേതനായ ഹരികുമാർ, ബിന്ദു, ശ്രീകല. മരുമക്കൾ: മുരുകൻ, ശ്രീജിത്ത്. സഞ്ചയനം 14ന് രാവിലെ 8ന്.