
കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങര തോമ്പിയിൽ (കൈലാസം) പരേതനായ നീലകണ്ഠപ്പിള്ളയുടെ ഭാര്യ സുഭദ്രാമ്മ (89, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സതീഷ് കുമാർ (റിട്ട. എൻജിനിയർ, കെ.എസ്.ഇ,ബി), സുമം, സുജം (അദ്ധ്യാപിക, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന). മരുമക്കൾ: രേണു (ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ്, കരുനാഗപ്പള്ളി), വിശ്വനാഥപിള്ള (ബിസിനസ്), സുനിൽകുമാർ (അദ്ധ്യാപകൻ, എസ്.എൻ.എം.എച്ച്.എസ്.എസ്, പുറക്കാട്). സഞ്ചയനം 20ന് രാവിലെ 8ന്.