omana

പരവൂർ: പൂതക്കു​ളം ​ഇടയാടി മുക്കം ചരുവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഓമന (78) നിര്യാതയാ​യി. സംസ്‌കാ​രം ​ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: അശോകൻ, പരേതയായ അംബിക, അമ്പിളി അനിൽ, സത്യശീ​ലൻ.