shankara-pillai-82

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് ആലാപുത്തൻപുരയിൽ (കാക്കനാട്ട്) കെ.ശങ്കരപ്പിള്ള (82) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ചിത്ര, അഡ്വ. പർത്തീഷ്. മരുമക്കൾ: ഡോ. രാജീവ്, അമ്പിളികൃഷ്ണ. സഞ്ചയനം 20ന് രാവിലെ 8ന്.