
കൊട്ടിയം: തഴുത്തല ജവഹർ ജംഗ്ഷനിൽ എ.എസ് കോട്ടേജിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ.ജി.നളിനി (90) നിര്യാതയായി. മക്കൾ: അനിൽകുമാർ, പരേതനായ അഭിലാഷ്, അനിത ശ്രീകുമാർ. മരുമക്കൾ : സിന്ധു, ഷാന, ശ്രീകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.