ഇടമുളയ്ക്കൽ: തച്ചക്കോട് മനോജ് ഭവനിൽ മനോജിന്റെ ഭാര്യ രഞ്ജുഷ (40) നിര്യാതയായി. മക്കൾ: നന്ദന, അഭിനന്ദ്. സഞ്ചയനം 16ന് രാവിലെ 7.30ന്.