ragunadha

കിഴക്കേ കല്ലട: കോടവിള ഗീതാ ഭവനിൽ കെ.രഘുനാഥൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ഗിരീഷ് കുമാർ, പരേതയായ രമ്യ. മരുമക്കൾ: ജയ, ശശിറാണ.