
കൊട്ടിയം: തട്ടാരുവിള ഷീലാ ഭവനിൽ പരേതനായ സി.എ.അബ്ദുൽ കരീമിന്റെ ഭാര്യ ആബിദാ ബീവി (82, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: നജീബ്, ഷാജി, ഷീല (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കളമശേരി), ബാജി (ഖത്തർ). മരുമക്കൾ: ഷൈല, സർദാന, പരേതനായ ഡോ. സാബിർ (റിട്ട. പ്രൊഫസർ, കൊച്ചിൻ യൂണിവേഴ്സിറ്റി), ബീന.