p

കൊട്ടാരക്കര: വാളകം അണ്ടൂർ അധിനത്തിൽ ആത്മാനന്ദൻ നായർ (77) നിര്യാതനായി. ഭാര്യ: സുധർമ്മ. മകൻ: എ.അധിൻ (സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി).