
പട്ടാഴി: മരുതമൺ ഭാഗം മങ്ങാട്ടുതോട്ടത്തിൽ വീട്ടിൽ ആർ.രാധാകൃഷ്ണൻ നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ.തങ്കമണി. മക്കൾ: ആർ. രാജേഷ് കുമാർ, രമ്യ.ആർ.നായർ. മരുമക്കൾ: യു.ആർ.രാജിഷ, ബി.രാജീവ്. സഞ്ചയനം 20ന് രാവിലെ 8ന്.