പൊഴിക്കര: എൻ.ബി നിവാസിൽ ബി.നരേന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ബി.വിമല. മക്കൾ: നിസ, നിവിൻ. മരുമക്കൾ: പരേതനായ സജീവൻ, ലിൻജു. മരണാന്തര കർമ്മങ്ങൾ 17ന് രാവിലെ 7ന്.