p

പരവൂർ: കോങ്ങാൽ മാധവത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ രമണികുട്ടി അമ്മ (74) ലണ്ടനിൽ നിര്യാതയായി. മക്കൾ: വിനോദ്, പ്രമോദ്, പ്രഭാത്, പ്രസാദ്. മക്കൾ: രശ്മി, സ്മിത, ശ്രീകല. മരണാനന്തര ചടങ്ങുകൾ പിന്നീട് ലണ്ടനിൽ.