prasanna-70

കടയ്ക്കൽ: ചിതറ ഐരക്കുഴി കോലിയക്കോട് പുത്തൻ വീട്ടിൽ പരേതനായ ശ്യാമപ്ര​സാ​ദിന്റെ( ഉമ്മിണി ആശാൻ) ഭാര്യ പ്രസന്ന (70) നിര്യാതയായി. മക്കൾ: പ്രജി, പ്ര​ജീഷ്. മരുമക്കൾ: രാജേഷ്, റീന. സഞ്ചയനം 19ന് രാവിലെ 8ന്.