കൊല്ലം: കുരീപ്പുഴ മാമൂട്ടിൽ കടവ് വാഴപ്പള്ളിൽ വീട്ടിൽ പരേതനായ മധുസൂദനൻ പിള്ളയുടെ ഭാര്യ തുളസി അമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മകൻ: പ്രദീപ് കുമാർ. മരുമകൾ: സംഗീത.