പോരുവഴി: ഇടക്കാട് തെക്ക് രഞ്ജിത്ത് ഭവനത്തിൽ രാമചന്ദ്രൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സതീദേവിഅമ്മ. മകൻ: രഞ്ജിത്ത്. മരുമകൾ: അഞ്ചു. സഞ്ചയനം 20ന് രാവിലെ 8ന്.