p

കരുനാഗപ്പള്ളി: വവ്വാക്കാവ് മീനത്തേരിൽ പരേതരായ ഗംഗാധരന്റെയും കമലാവതിയുടെയും മകൻ ജി.സുരേന്ദ്രൻ (60, എസ്.എൻ.ഡി.പി യോഗം 556-ാം നമ്പർ ശാഖാ പ്രസിഡന്റ് ) നിര്യാതനായി. ഭാര്യ: പ്രീതി. മകൾ: ശ്രുതി. മരുമകൻ: നന്ദകുമാർ (അദ്ധ്യാപകൻ, അമൃത ഹയർ സെക്കൻഡറി സ്കൂൾ, വള്ളികുന്നം). സഞ്ചയനം 20ന് രാവിലെ 8ന്.