arun-kumar-42

ആശ്രാമം: കീർത്തി നഗർ 69ൽ കെ.ഗോപാലകൃഷ്​ണ​പി​ള്ള​യു​ടെയും പി.സരസ്വ​തി​അ​മ്മ​യു​ടെയും മകൻ ജി.എസ്.അരുൺകുമാർ (42) നിര്യാത​നായി. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 7.30ന്. ഭാര്യ: വി.മായാമോൾ.