
തൃക്കടവൂർ: കടവൂർ തെങ്ങുവിള വീട്ടിൽ കെ.മോഹനന്റെ (റിട്ട. കെ.എസ്.ആർ.ടി.സി, ഐ.എൻ.സി 62-ാം നമ്പർ ബൂത്ത് പ്രസ്ഡന്റ്) ഭാര്യ കെ.എസ്.രതി (59, ലളിത) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എം.ആർ.രാഹുൽ (ദുബായ്), എം.ആർ.ഹരീഷ് (ഇന്ത്യൻ ആർമി). മരുമകൾ: പി.വി.അനഘ (ദുബായ്). സഞ്ചയനം 19ന് രാവിലെ 8ന്.