കരുനാഗപ്പള്ളി: കുന്നത്തൂർ കിഴക്ക് സജി മന്ദിരത്തിൽ പരേതനായ ഭാർഗവന്റെ ഭാര്യ ദേവകി (70). മകൻ: സജികുമാർ (കേരളബാങ്ക്, ചക്കുവള്ളി). മരുമകൾ: എൽ.രമണി. സഞ്ചയനം 16ന് രാവിലെ 8ന്.