
കുണ്ടറ: പടപ്പക്കര മംഗലപുരം പുത്തൻവീട്ടിൽ പി.ജെ.യേശുദാസൻ (70, മനു ഇലക്ട്രിക്കൽസ്, പേരയം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിൽ. ഭാര്യ: നിർമ്മല. മക്കൾ: പരേതനായ ജിനു, ഫാ.ബിനു, മനു, ആഷ്ന, ആഷ്വിൻ. മരുമക്കൾ. സോജ, റീജ.