
മുണ്ടയ്ക്കൽ: പുളിമൂട് ജംഗ്ഷൻ എസ്.എൻ വിലാസത്തിൽ വി.രാജപ്പൻ (88) നിര്യാതനായി. ഭാര്യ: കെ.ശാന്തമ്മ. മക്കൾ: ആർ. സജീവ് കുമാർ (എസ്.എൻ.വി സ്റ്റോർ), അഡ്വ. ആർ.സന്തോഷ് കുമാർ, ഡോ. ആർ.സഞ്ജയൻ. മരുമക്കൾ: ശ്രീല സജീവ്, ദീപ സന്തോഷ്. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 6.30നും ഇതരചടങ്ങുകൾ 8നും.