എഴുകോൺ: വാക്കനാട് ഇലയം ചിത്രാ സദനത്തിൽ പരേതനായ ശിശുപാലന്റെ ഭാര്യ എൻ.ലളിത (61) നിര്യാതയായി. മക്കൾ: ചിത്ര, എൽ.സിജു. മരുമക്കൾ: പ്യാർ രഘുവരൻ, ആര്യ. സഞ്ചയനം 20ന് രാവിലെ 6ന്.