അഞ്ചൽ: മണ്ണൂർ ചേറാട്ടുകുഴി ഷിബു ഭവനിൽ പരേതനായ തങ്കച്ചന്റെയും ഓമനയുടെയും മകൻ ഷിബു തങ്കച്ചൻ (40) നിര്യാതനായി.