kamalakshyamma-86

നീലേശ്വരം: കല്ലുവാതുക്കൽ ശ്രീഭവനിൽ പരേതനായ എൻ.ചെല്ലപ്പന്റെ ഭാര്യ കമലാക്ഷിഅമ്മ (86) നി​ര്യാ​ത​യാ​യി. മക്കൾ: അഡ്വ. സി.കെ.പ്രദീപ് കുമാർ, ഉഷാകുമാരി. മരുമക്കൾ: എം.എൽ.ജയശ്രീ (അ​ദ്ധ്യാപിക, കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ, കടലാവിള), പി.ആർ.രാധാകൃഷ്​ണൻ. സഞ്ച​യ​നം 18ന് രാ​വിലെ 7ന്.