shyamala-62

കുണ്ടറ: മുളവന പുലിപ്ര പുത്തൻവിള വീട്ടിൽ വി.രാഘവൻ ആചാരിയുടെ ഭാര്യ ടി.ശ്യാമള (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.രേഖ, എസ്.രാജി, ആർ.രാജേഷ്. മരുമക്കൾ: സുനിൽ കുമാർ, ശ്രീകുമാർ.