പടി. കല്ലട: കാരാളി ജംഗ്ഷനിൽ അഖിലാ ഭവനത്തിൽ വിപിൻകുമാർ (58) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അഖില വിപിൻകുമാർ, നിഖിൽ കൃഷ്ണ. സഞ്ചയനം 18ന് രാവിലെ 7ന്.