arundhathi-amma-85

കൊല്ലം: വെറ്റമുക്ക് വടക്കുംതല മേക്ക് താഴൂർ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ അരുന്ധതിഅമ്മ (85) നിര്യാതയായി. മക്കൾ: ദിലീപ് കു​മാർ (റി​ട്ട. കെ.എം.എം.എൽ, ചവറ), ഷീല രാമചന്ദ്രൻ, പരേതയായ ഷേളി സുഭാഷ്. മരുമ​ക്കൾ: സീതാമ്മ, കെ.രാമച​ന്ദ്രൻ, ആർ.സുഭാഷ് ച​ന്ദ്രൻ. സഞ്ച​യനം 20ന് രാവി​ലെ 8ന്.