കൊല്ലം: കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.എസ്.ഡി.സിയുടെ അംഗീകാരത്തോടെ കൊല്ലം രണ്ടാംകുറ്റിയിലുള്ള ടി.കെ.എം സഹോദര സ്ഥാപനമായ ടി.കെ.എം ഐ.സി.ടി.പിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിൽ ഒഴിവുള്ള സീറ്റിൽ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ളേസ്‌മെന്റ് സപ്പോർട്ടും കമ്പനി ട്രെയിനിങ്ങിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഫോൺ: 8989826060.