കൊല്ലം: തട്ടാമല ഒരുമ നഗർ 124 വൈഷ്ണവത്തിൽ സുധലാൽ (74, തമ്പി) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: എസ്.ശെൽവരാജ്, എസ്.ലക്ഷ്മി. മരുമക്കൾ: ശങ്കർ, പി.പ്രീജൽ.