ആദിനാട് തെക്ക്: കാട്ടിൽകടവ് പുത്തൻകണ്ടത്തിൽ കിഴക്കതിൽ പരേതനായ ഗംഗാധരൻ ആചാരിയുടെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: സുശീല, സദാനന്ദൻ, രാജു. മരുമക്കൾ: പൊന്നപ്പൻ, രേണുക, രാജമ്മ. സഞ്ചയനം 19ന് രാവിലെ 7ന്.