p

തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ 41 മൂന്നാം പടിഞ്ഞാറ്റതിൽ സെൽവം (87) നിര്യാതനായി. ഭാര്യ: ജലജാമണി.​ മക്കൾ: സുജാത, പരേതനായ സുരേഷ്,​ ആന്റണി രാജു, ഷൈല, ശർമ്മിള. മരുമക്കൾ: അനിൽകുമാർ, ശ്രീജ,​ ഫ്ലവർ, ശ്രീനിവാസൻ മുതലിയാർ, സുന്ദർ മണി.