തഴുത്തല: കുറ്റിക്കാട്ടുവിള ദേവരാഗത്തിൽ ദേവരാജൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: പ്രീതി, പ്രിയ. മരുമക്കൾ: സുബാഷ്, ബോണി.