കൊല്ലം: പുത്തൻനട ഹെൽത്ത്‌ ആൻഡ് വെൽനെസ് സെന്ററിൽ ഇന്ന് രാവിലെ 9 മുതൽ 11വരെ കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിനേഷൻ ക്യാമ്പ് നടത്തുമെന്ന് കൗൺസിലർ ടി​.പി. അഭിമന്യു അറി​യി​ച്ചു.