
പടി.കല്ലട: നടുവിലക്കര മീനത്ത് പുത്തൻപുരയിൽ പരേതനായ നകുലന്റെ ഭാര്യ സൗദാമിനി (80) നിര്യാതയായി. മക്കൾ: പ്രമോദ് (എൽ.ഡി.സി, ശ്രീനാരായണ വുമൺസ് കോളേജ്, കൊല്ലം), പ്രദീപ് (ഹെൽത്ത് ഇൻസ്പെക്ടർ, പീരുമേട്). മരുമക്കൾ: സൗമ്യ, ഹിമ (ജുഡീഷ്യൽ വകുപ്പ്, പീരുമേട്). സഞ്ചയനം 20ന് രാവിലെ 7ന്.