കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കൊല്ലം ബീച്ചിലേക്ക് തിരകൾ ഇരച്ചെത്തിയതോടെ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളവും വലയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്ന മത്സ്യതൊഴിലാളികൾ