klm

പുതുതായി നിർമ്മിച്ച കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.