mary-kutty-75

കു​ണ്ട​റ: ​അ​മ്പി​പൊ​യ്​ക മാ​ന്തോ​ട്ട​ത്തിൽ പി.യോ​ഹ​ന്നാ​ന്റെ ഭാ​ര്യ മേ​രി​ക്കു​ട്ടി യോ​ഹ​ന്നാൻ (75) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇന്ന് രാവിലെ 11ന് കാ​രി​ക്ക​ലിൽ ദി ചർ​ച്ച് മി​നി​സ്​ട്രീ​സ് സെ​മി​ത്തേ​രിയിൽ. മ​ക്കൾ: ബി​ജു യോ​ഹ​ന്നാൻ, ബി​നു യോ​ഹ​ന്നാൻ, ബി​ന്ദു യോ​ഹ​ന്നാൻ. മ​രു​മ​ക്കൾ: ഷി​നി ബി​ജു, പരേതനായ മാ​ത്യു.സി.പൗ​ലോ​സ്.