
കുണ്ടറ: അമ്പിപൊയ്ക മാന്തോട്ടത്തിൽ പി.യോഹന്നാന്റെ ഭാര്യ മേരിക്കുട്ടി യോഹന്നാൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാരിക്കലിൽ ദി ചർച്ച് മിനിസ്ട്രീസ് സെമിത്തേരിയിൽ. മക്കൾ: ബിജു യോഹന്നാൻ, ബിനു യോഹന്നാൻ, ബിന്ദു യോഹന്നാൻ. മരുമക്കൾ: ഷിനി ബിജു, പരേതനായ മാത്യു.സി.പൗലോസ്.