ചെറുമൂട്: വെള്ളിമൺ പടിറ്റവിള കായൽവാരം വീട്ടിൽ ഉദയൻ (60) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: അനിൽ, അനീഷ്.